Sunday, 23 October 2011

മിഴിനീര്‍ .......

മനസ്സില്‍  വിരിന്നത് പറയാതെ  പോയത് കൊണ്ടാകാം  ഒരുപക്ഷെ നിന്‍ മനം അറിയുവാന്‍ എനിക്ക് സാധിക്കാന്നത് കൊണ്ടാകാം ..........

കാലങ്ങളുടെ കാത്തിരുപ്പ് ഇന്നും വിരഹത്തിന്‍ സുഗന്ധം മാത്രം 

കണ്പോളകള്‍ തമ്മില്‍ പ്രണയിക്കുമ്പോള്‍ തെളിയുന്ന ഇരുളില്‍ വെളിച്ച മാകുന്നത് നിന്‍ പുഞ്ചിരികള്‍ ,,,,,,,,,,
അതെന്നും എനിക്കുവേണ്ടിയായിരുനില്ല .... എനിക്കുവേണ്ടിയായിരിക്കില്ല  ,,, എന്നോര്‍ക്കു മ്പോള്‍ .. അവരുടെ പ്രണയം ഞാന്‍ തട്ടി മാറ്റുകയാണ് ..........

അവര്‍ക്ക് തടസമായ് എന്നുമെന്‍ കണ്ണുനീര്‍ തുള്ളികള്‍ പൊഴിയുമ്പോഴും ഞാന്‍ എന്നെ തന്നെ ശപിക്കുകയാണ് ..........

ഞാന്‍ ഇതാ എന്മിഴികള്‍ അടയ്ക്കുന്നു ,,, അവരെ പ്രണയിക്കുവാന്‍ അനുവധിച്ചുകൊണ്ട്..... ഇതെന്‍ പരാജയമല്ല  ... കാരണം എന്‍ പരാജയം ഇന്ന് മറ്റൊരു പ്രണയത്തിന്‍റെ വിജയമാണ് .................................

No comments:

Post a Comment